Monday, March 3, 2008

നിരന്‌തരമായി പരംപരകള്‍ എഴുതികൊണ്‌ടിരിക്‌കുന്‌ന പത്‌രപ്‌രവര്‍ത്‌ത്‌കര്‍ക്‌ക്‌ ഈ യുവാക്‌ക്‌ള്‍ നേരിടുന്‌ന്‌ മനസിക സംഘര്‍ഷങ്‌ങള്‍ മനസ്‌സിലാക്‌കാന്‍ കഴിയുന്‌നില്‌ലല്‌ലൊ.

3 comments:

സമയം ഓണ്‍ലൈന്‍ said...

താങ്കള്‍ ഉദ്ദേശിച്ച കാര്യം മനസ്സിലായില്ല. ദയവായി വ്യക്തമാക്കാമോ?

Nireekshakan said...

ഞാനുദ്ദേഷിചത്‌ ഇയിടെയായി പത്രങ്ങളില്‍ തീവ്രവാദവുമായി ബന്ധമുണ്ടന്ന ആരോപണത്താല്‍ നിരന്തരം വന്നു കൊണ്ടിരിക്കുന്ന യഹിയ മാരുടെ ദുര്യോഗത്തെ കുറിച്ചാണു. നാലു വര്‍ഷങ്ങള്‍ക്‌ മുന്‍പു ഇതുപോലൊരു യഹിയ യുടെ വാര്‍തകള്‍ പത്രങ്ങ്ളില്‍ വന്നിരുന്നത്‌ കേരളീയര്‍ മറന്ന്‌ കാണില്ല. നിരന്തരമായി ഇണ്റ്റ്ലിജെന്‍സിണ്റ്റെ അളുകള്‍ യഹിയയുടെ വീട്ടില്‍ വരികയും യഹിയ യുടെ ഫോണ്‍ കോള്‍ അടക്കം എല്ലം trace ചെയ്യൂകയുമയിരുന്നു. പക്ഷേ പത്രങ്ങള്‍ക്കോ goverment agency ക്കോ ഒന്നും കണ്ടുപിടിക്കന്‍ കഴിഞ്ഞില്ല എന്ന്‌ മാത്രമല്ല പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ തികഞ്ഞ അവസ്തവങ്ങളായിരുന്നു.

സമയം ഓണ്‍ലൈന്‍ said...

oh right, now i understood, thank you.